വയസ്സ് ആയപ്പോൾ അച്ഛനെ ഉപേക്ഷിച്ച് അച്ഛന്റെ സ്വത്ത് വിൽക്കാൻ നോക്കിയ മക്കളുടെ ജീവിതത്തിൽ സംഭവിച്ചത്.
മോനെ നീ ഒന്ന് ഇവിടം വരെ വരാമോ ഒത്തിരി ആയല്ലോ നിന്നെ നേരിട്ട് ഒന്ന് കണ്ടിട്ട്. അച്ഛനെന്താ ഈ പറയണേ എനിക്ക് ഇവിടെ നല്ല തിരക്കാണ് ആഴ്ചയിൽ രണ്ടുവട്ടം വീഡിയോ കോൾ ചെയ്യുന്നില്ലേ പിന്നെ എന്തിനാ ഞാൻ നേരിട്ട് വരുന്നത്. പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ പറഞ്ഞു പതിയെ അച്ഛൻ ഫോൺ വെച്ചു പതിവില്ലാതെ അച്ഛൻ ഒത്തിരി സങ്കടപ്പെട്ടു. ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ് ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛൻ ഇഷ്ടമുണ്ടോ എന്ന്. ഒരിക്കലും ചോദിച്ചിട്ടില്ല റിട്ടയർ … Read more