ചർമ്മത്തിലെ കരിമംഗല്യം കറുത്ത കുത്തുകൾ എന്നിവ എളുപ്പത്തിൽ ഇല്ലാതാക്കി ചർമ്മത്തെ സംരക്ഷിക്കാം..
കൗമാരപ്രായത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വളരെയധികം തന്നെ കാര്യമായി ബാധിക്കുന്നത് കുറ്റമറ്റതും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നേടിയെടുക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഇന്ന് ഒട്ടുമിക്ക ആളുകളും സ്ത്രീപുരുഷഭേദമന് സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഇത്തരത്തിൽ ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രശ്നം തന്നെയായിരിക്കും ചർമ്മത്തിലെ മെലാനിൻ ഉത്പാദനത്തിന്റെ അളവ് അമിതമാകുന്നത് ഇത് ചർമ്മത്തിൽ കറുത്ത പാടുകൾ പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ നമ്മുടെ സൗന്ദര്യത്തിന് വളരെയധികം ദോഷം സൃഷ്ടിക്കുന്നവയാണ്. ഇതെല്ലാം വരുമ്പോൾ തന്നെ വളരെയധികം … Read more