നല്ല അഴകും ആരോഗ്യമുള്ള മുടി ലഭിക്കാൻ…
നല്ല അഴക് ആരോഗ്യമുള്ള മുടി ലഭിക്കുവാൻ ആഗ്രഹിക്കാത്തവർ ആരും തന്നെയല്ല ഇത്തരത്തിൽ മുടി ലഭിക്കുന്നതിന് വേണ്ടി ഇന്നത്തെ തലമുറയിൽ പെട്ടവർ ഇന്ന് വിപണിയിൽ ആകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് അതായത് വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങളായ ഓയലുകൾ ഷാംപൂ കണ്ടീഷനറുകൾ എന്നിവ വാങ്ങി ഉപയോഗിക്കുന്നവരെ വളരെയധികം ആണ് എന്നാൽ ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ സ്വീകരിക്കുന്നത് യഥാർത്ഥത്തിൽ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതിന്. കാരണമായി തീരുകയാണ് ചെയ്യുന്നത് മുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് … Read more