ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഈ പെൺകുട്ടിക്ക് സംഭവിച്ചത്..
നേരം പുലരുന്നതേയുള്ളൂ ചെറിയമ്മ എന്തൊക്കെയോ പുലമുന്നുണ്ട് ചുണ്ടനക്കം കണ്ടിട്ട് പതിവു ശൈലികൾ ആയിരിക്കും എന്ന് ഞാൻഊഹിച്ചു.അമ്മയും എന്നെ തനിച്ചാക്കി പോയപ്പോൾ കഴിയുന്ന ബന്ധുക്കൾക്കും എന്നെ തന്നെ നോക്കി നാട്ടുകാർക്കും മുമ്പിൽ ഒരു ഭംഗിവാക്കുന്ന പോലെ ഇവളെ ഞാൻ നോക്കിക്കോളാം എന്ന് ചെറിയമ്മ പറഞ്ഞത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ചെറിയമ്മയുടെ വീട്ടിലെ രണ്ടാം ദിവസം മുതൽ അവർ പിറവത്ത് തുടങ്ങിയത് ഞാൻ ഓർക്കുന്നു എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഏൽപ്പിച്ച ജോലികളിൽ എന്തെങ്കിലും പിഴവ് പകരം ശകാരം … Read more