കിടക്കുന്നതിനു മുമ്പ് അല്പം കറ്റാർവാഴ മുഖത്ത് പുരട്ടിയാൽ മുഖത്തിന് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ നേറ്റു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്ത വെയിലിലും ചൂടുകാറ്റും കൂടാതെ പരിസ്ഥിതി മലിനീകരണവും നമ്മുടെ സ്കിന്നിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ മുഖവും തോക്കും കരുവാളിപ്പും എതിരെ വളരെ ഫലപ്രദമായ ഒന്നാണ് നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുംതേനും ചേർന്ന മിശ്രിതം. ചർമ്മത്തിന് പ്രായ കുറവ് തോന്നിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും പേർ ഇത് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നുമാണ് ഇതിനായി പല … Read more