കിടക്കുന്നതിനു മുമ്പ് അല്പം കറ്റാർവാഴ മുഖത്ത് പുരട്ടിയാൽ മുഖത്തിന് വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ നേറ്റു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്ത വെയിലിലും ചൂടുകാറ്റും കൂടാതെ പരിസ്ഥിതി മലിനീകരണവും നമ്മുടെ സ്കിന്നിനെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരത്തിൽ നമ്മുടെ മുഖവും തോക്കും കരുവാളിപ്പും എതിരെ വളരെ ഫലപ്രദമായ ഒന്നാണ് നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന കറ്റാർവാഴയുംതേനും ചേർന്ന മിശ്രിതം.

ചർമ്മത്തിന് പ്രായ കുറവ് തോന്നിപ്പിക്കുവാൻ ആഗ്രഹിക്കുന്നവരാണ് മിക്കവാറും പേർ ഇത് സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നുമാണ് ഇതിനായി പല വഴികൾ മാറിമാറി പരീക്ഷിക്കുന്നവരാണ് എല്ലാവരും മുഖത്തിന് ചുളിവ് വീഴുക മുഖചർമ്മം അയുക കറുത്ത കുത്തുകളും പാടുകളും കരിമംഗല്യം കരിവാളിപ്പ് തുടങ്ങിയ ചർമ്മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കുന്ന കാരണങ്ങൾ പലതുണ്ട്.

രാത്രി ഉറങ്ങുന്നതിനു മുമ്പ് കറ്റാർവാഴ ജെല്ല് മുഖത്ത് പുരട്ടുന്നതിന് പല ഗുണങ്ങളുണ്ട് മുഖത്ത് ചുളിവുകൾ മാറ്റാൻ സഹായിക്കും കറ്റാർവാഴയിലെ വൈറ്റമിൻ ഈയാണ് ഇതിന് സഹായിക്കുന്നത് നല്ലൊരു ആന്റി ഏജിങ് ക്രീമായി ഉപയോഗിക്കാം മുഖത്ത് പ്രായം തോന്നാതിരിക്കുവാൻ ഇത് സഹായിക്കും. മുഖ സൗന്ദര്യം പെൺകുട്ടികൾക്ക് ഏറെ പ്രധാനമാണ് അതിനുവേണ്ടി പല വഴികൾ തിരയുന്നവരും ഉണ്ട് മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാനായി ഇന്ന് പെൺകുട്ടികൾ.

ആശ്രയിക്കുന്നത് ബ്യൂട്ടിപാർലറുകളെയും കെമിക്കലുകളും ആണ് മുഖകാന്തി വർധിപ്പിക്കുവാനും മുഖം തിളങ്ങുവാനും സഹായിക്കുന്ന ഒന്നാണ് കറ്റാർവാഴ. പച്ചനിറത്തിൽ മാംസളമായി വളരുന്ന ഇവയുടെ കൊഴുപ്പുള്ള ജെൽ വൈറ്റമിൻ ഈ കൊണ്ട് സമ്പുഷ്ടമാണ് കൂടാതെ വിറ്റാമിനുകൾ മിനറലുകൾ കാർബോഹൈഡ്രേറ്റ് അമിനോ ആസിഡ് എന്നിവയും കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട് അതിനാൽ കറ്റാർവാഴ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.