ഈ ആനയും പാപ്പാനും നമ്മളെ ഒന്നും ഞെട്ടിക്കും.
ഇന്നത്തെ കാലത്ത് മനുഷ്യരേക്കാൾ സ്നേഹം കൂടുതൽ മൃഗങ്ങൾക്കാണ് എന്ന ഒരു വാർത്തയാണ് ഇപ്പോൾ വരുന്നത് അതിനെ സിരവിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയും നമുക്ക് കാണാൻ സാധിക്കും.മനുഷ്യരേക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്ക് ഉണ്ടെന്നു പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ ചിത്രങ്ങൾ. മലയാളപ്പുഴ രാജൻ എന്ന ആനയും അവന്റെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് സാമ്പാർ കുറേനേരം ആന തല്ലി പ്രിയപ്പെട്ടവരെ ഉറക്കത്തിൽ കാവൽ. കുറച്ചുനേരം കഴിഞ്ഞ് … Read more