ഇയാളുടെ മരണ അഭിലാഷം കണ്ട് അതിശയിച്ച ജനങ്ങൾ..
മുന്നിലിരിക്കുന്ന ഗ്ലാസിലേക്ക് അയാൾ രണ്ടാമത്തെ പിക്ക് കൂടി ഒഴിച്ചു. സോഡ ചേർത്ത് ഒരു സിപ്പ് നുണഞ്ഞു എഴുന്നേറ്റു ടേബിളിന് മുകളിൽ വെച്ചിരിക്കുന്ന വെള്ള പേപ്പറിൽ എഴുതാൻ തുടങ്ങി. എന്റെ പേര് ഹരികൃഷ്ണൻ വയസ്സ് 40 എന്റെ മരണത്തിന് ആരും കാരണക്കാരല്ല എനിക്ക് ജീവിതം മതിയായതുകൊണ്ട് ഞാൻ അവസാനിപ്പിക്കുന്നു എന്റെ പെട്ടിക്കളിൽ ഒരു വിൽപത്രം ഉണ്ട് എന്റെ എല്ലാ സുഹൃത്തുക്കൾക്കും എന്റെ സൂപ്പർമാർക്കറ്റിലെ തൊഴിലാളികൾക്ക് വീതിച്ചു. കൊടുത്തിരിക്കുന്നു. പിന്നെയുള്ള 20000 രൂപ ഈ ഹോട്ടലിന്‍റെ ചെലവിനും ശവസംസ്കാരത്തിന് ഉപയോഗിക്കാം … Read more