കല്യാണത്തിന് രണ്ടുദിവസം മുമ്പ് പെണ്ണ് ഒളിച്ചോടിപ്പോയി, എന്നാൽ പിന്നീട് സംഭവിച്ചത്..

കല്യാണത്തിന് മൂന്നാല് ദിവസം കൂടി ബാക്കിയുള്ളൂ അവളെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതുകൊണ്ട് അവളുടെ വീട്ടിലേക്ക് വിളിച്ചു നോക്കിയപ്പോൾ അവരാരും എടുക്കുന്നില്ല കുറെ നേരം വിളിച്ചിട്ടും ആരെയും കിട്ടാതെ ആയപ്പോൾ വല്ലാത്ത ടെൻഷൻ എന്ന ബാപ്പയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു. കല്യാണത്തിന് 2 ദിവസം കൂടിയല്ലേ ഉള്ളൂ ടെൻഷൻ ആവും എന്ന് പറഞ്ഞുകൊണ്ടാണ് ഉമ്മ ബാപ്പയ്ക്കുള്ള ചായയും കൊണ്ട് കടന്നുവന്നത്.

വെറുതെ അവരെ കൂടി ടെൻഷൻ ആകണം എന്ന് കരുതി രണ്ടാളും കാര്യം പറഞ്ഞില്ല അവരെ നോക്കി ചെറുതായി ചിരിച്ചു വരുത്തി കല്യാണം പ്രമാണിച്ച് വാങ്ങിയ പുത്തൻ ജാവാ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുന്നതിനിടക്ക് കല്യാണം വാതിൽക്കൽ എത്തി നിൽക്കുന്ന ഈ സമയത്ത് കണ്ണും മൂക്കും ഇല്ലാത്ത പോക്ക് വഴി ഓരോന്ന് പറ്റിച്ചുണ്ടാക്കാൻ നിക്കണ്ട എന്നു പറഞ്ഞു.

ഉമ്മ തടയാൻ നോക്കിയെങ്കിലും ഞാൻ പോയിട്ട് വേഗം വരാം എന്നും പറഞ്ഞ് ബൈക്ക് എടുത്ത് പുറത്തിറങ്ങിയശേഷം അവളെ ഒന്നുകൂടി വിളിച്ചു നോക്കിയെങ്കിലും തന്നെയായിരുന്നു ആ സമയത്ത് അവളുടെ വീട്ടിൽ കയറിച്ചെല്ലുന്ന ഒരു ഔചിത്യ കുറവ് തോന്നിയെങ്കിലും കാര്യം അറിയാൻ ഇല്ലാത്തതുകൊണ്ട് വണ്ടിയും കൊണ്ട് നേരെ അവളുടെ വീട്ടിലേക്ക് തന്നെ വെച്ചു പിടിച്ചു.

ഷംന പാപ്പാർക്ക എങ്ങോട്ടാ പോകാൻ വേണ്ടി ഒരുങ്ങി ഇറങ്ങുന്ന സമയത്താണ് ഞാൻ അവിടെ എത്തിപ്പെട്ടത്. എന്നെക്കണ്ടുതുടെ മൂപ്പരെ മുഖത്ത് പതിവില്ലാത്ത ഒരു പരിഭ്രമം മൂപ്പര് കൂട്ടിൽ പെട്ട പെരുച്ചാഴിയെ പോലെ അങ്ങോട്ട് പോണോ തിരിച്ചു വീട്ടിലേക്ക് കയറണോ അതോ എന്റെ നേർക്ക് നോക്കണമോ എന്ന് കൺഫ്യൂഷനിൽ നിന്ന് പതിഞ്ഞി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.