എലിയെ പിടിക്കാൻ കെണിവെച്ച് എന്നാൽ സംഭവിച്ചത് ..
നാട്ടിൻപുറങ്ങളിലെ വീടുകളിൽ എലി ശല്യക്കാരൻ ആണ് കെണിവെച്ചോ വിഷം നൽകിയ ഒക്കെ എലിയെ പലരും തുരത്താറാണ് പതിവ് പൂച്ചയുള്ള വീടാണെങ്കിൽ എലിയുടെ കാര്യം പൂച്ച നോക്കിക്കോളും. ഇപ്പോഴിതാ എലിശല്യം കൊണ്ട് പൊറുതിമുട്ടിയ വീട്ടുകാർ എലിക്കെണി വച്ചതും തുടർന്നുള്ള സംഭവങ്ങളുമാണ് വയറിലായി മാറുന്നത്. കോഴിക്കോട് കക്കോടിയിലെ ഡോക്ടർ ദീപേഷ് വീട്ടിൽ എലിശല്യം രൂക്ഷമായിരുന്നു എലിയെ പിടിക്കാനായി കെണി വയ്ക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്. എന്നാൽ രാത്രി വീണ എലിയെ കാണാൻ എത്തിയ കുടുംബം കണ്ടത് കൂട്ടിൽ പ്രസവിച്ചു കിടക്കുന്ന തള്ള … Read more