സ്നേഹം പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവറുടെ മകൾ എന്നു പറഞ്ഞു കളിയാക്കി എന്നാൽ പിന്നീട് സംഭവിച്ചത്..
ശരിക്കും ആ ചേട്ടൻ നിന്നെത്തന്നെയാണ് നോക്കുന്ന ഞാൻ കുറെ നേരമായി കാണുന്നുണ്ട്. ആ കണ്ണ് കണ്ടു നിന്നെ നോക്കുമ്പോഴേക്കും എന്ത് സ്നേഹ നോക്ക് നിത്യ ഇതും പറഞ്ഞ് എന്നെ തുടയിൽ നുള്ളി. പ്രീഡിഗ്രി ക്ലാസിലെ സുവോളജി ക്ലാസിലാണ് ഞങ്ങൾ. അവളുടെ ആമാശയും ദഹനേന്ദ്രിവുമൊക്കെ കഷ്ടപ്പെട്ട് സ്വര ടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്ന ഇടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായിക്കുന്നത്. ഏതു നിമിഷം ടീച്ചറുടെ കൈയിലെ. ചൂസ് മുന്ന തലയിൽ വീണേക്കാവുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെ അതും … Read more