പല്ലുകളിലെ മഞ്ഞ നിറവും കറയും ഇല്ലാതാക്കി തിളക്കമുള്ളതാക്കി സംരക്ഷിക്കാൻ…
ഇന്ന് പലർക്കും മറ്റുള്ളവർക്ക് ഒരു പുഞ്ചിരി നൽകുന്നതിനോ അല്ലെങ്കിൽ ഒരു പുഞ്ചിരിയും നൽകി നല്ലൊരു ദിവസം ആശംസിക്കുന്നതിന് സാധിക്കാതെ വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് പല്ലിൽ ഉണ്ടാകുന്ന കറകളും മഞ്ഞനിറവും തന്നെയായിരിക്കും പല്ലിൽ മഞ്ഞനിറവും കുറയും ഉള്ളതുമൂലം ഒത്തിരി ആളുകൾ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഇതുമൂലം പലതരത്തിലുള്ള കളിയാക്കലുകളും പരിഹാസങ്ങളും നേരിടുന്നവരും. ഇന്ന് വളരെയധികം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് … Read more