അഞ്ചാം മാസത്തിൽ ജനിച്ച ഈ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ആരെയും ഞെട്ടിക്കും.

അഞ്ചാം മാസം ജനിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നവജാത ശിശു ഒന്നിന് പിറകെ ഒന്നായി എത്തിയ രോഗങ്ങളും ശസ്ത്രക്രിയകളും ഡിയോ എന്ന കുഞ്ഞു പോരാളിയുടെ പോരാട്ടത്തിന്റെ കഥയാണ്. 2016 മാർച്ച് 34 ലോകത്തിൽ തന്നെ അത്ഭുതമായി മാറിയ കുഞ്ഞിന്റെ ജനനം. ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതാണ് അഞ്ചാം മാസത്തിൽ ജനിച്ചതുകൊണ്ടുതന്നെ ശ്വാസകോശം പൂർണ വളർച്ച എത്തിയില്ല എന്നതായിരുന്നു.

   

അവൾക്ക് നേരിടേണ്ടി വന്ന ആദ്യ വെല്ലുവിളി.അതുകൊണ്ടുതന്നെ ജനിച്ച് 7 മാസത്തോളം വെന്റിലേറ്ററിലായിരുന്നു അവരുടെ വാസം അച്ഛനമ്മമാർക്കൊന്ന് എടുക്കാനോ തലോടാനോ പോലും കഴിയാത്ത ദിനങ്ങൾ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന ഭയത്തിൽ തീ ഒന്ന് കഴിഞ്ഞ ദിവസങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി ഹൃദയസംബന്ധമായ പ്രശ്നം ഉടൻതന്നെ.

വേണ്ടർബൽ ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയശസ്ത കൃതിയെ നടത്തി.തൊട്ട് പിന്നാലെ നിമോണിയ കൂടി പിടിപെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത 10% താഴെയായി എന്നാൽ ഈശ്വരൻ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല അവിടെയും അവൾ പോരാടി വിജയിച്ചു എന്നാൽ അവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല.ഭക്ഷണം കഴിക്കാൻ പഠിപ്പിക്കേണ്ടിവന്നു പനിയും ശ്വാസംമുട്ടും.

ഒക്കെയായി 187 ദുരിത ദിനങ്ങൾ ഒടുവിലകൾ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഏഴാം മാസം വീട്ടിലേക്ക് പോയി നാലു വർഷങ്ങൾക്ക് പുറം ഇന്നവൾ ഒരു മെഡിക്കൽ കുട്ടിയായി മാറിയിരിക്കുകയാണ്.മകളെക്കുറിച്ച് അവളുടെ അമ്മയുടെ വാക്കുകൾ ഇങ്ങനെ നമുക്ക് ഏറെക്കാലം കാത്തിരുന്നു കിട്ടിയ നിധിയായിരുന്നു അവൾ ഗർഭകാലത്ത് ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *