പല സംഭവങ്ങളും നമ്മെ ഇത്തരം കാര്യങ്ങൾ ഓർമ്മപ്പെടുത്തും..

ഈ ലോകത്തെ ഏറ്റവും വിലപ്പെട്ട സാധനം എന്താണെന്ന് അറിയാൻ നടത്തിയ ഒരു സർവ്വേ കൂടുതൽ ആളുകളും പറഞ്ഞത് മാതൃസ്നേഹം എന്നാണ് മനുഷ്യനും മൃഗങ്ങൾക്കും എല്ലാം ദൈവം തന്നെ ഒരു അനുഗ്രഹം തന്നെയാണ് ഈ മാതൃസ്നേഹം ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ ചാറ്റിൽ നടന്ന ഒരു സംഭവം നോക്കാം പതിനാറോളം ആളുകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ് ഇവരുടെ യാത്ര എന്നൊന്നും ആർക്കും.

   

പറയാൻ സാധിക്കില്ല കൂടിയാണ് എല്ലാ ആനക്കൂട്ടങ്ങളും പോകുന്നത്. അതുകൊണ്ട്കൊണ്ട് അവിടെയുള്ളവർക്ക് ഇതിൽ പുതുമയൊന്നുമില്ല ചുറ്റും കാടായതുകൊണ്ട് ആനകൾ കാട്ടിൽ കയറി അവർക്ക് വേണ്ട ആഹാരവും വെള്ളവും കഴിക്കും ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ല.എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു.

ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. അത് തന്നെ തുമ്പി കൈകൊണ്ട് മണ്ണിൽ കുഴിക്കാൻ തുടങ്ങി എന്താണ് ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിലായി മറ്റാനകൾ പോകുകയും ചെയ്തു ഇത് വളരെ വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ ചുറ്റും കൂടി നിന്നു.ആരും അടുത്തേക്ക് പോകാൻ ധൈര്യപ്പെട്ടിട്ടില്ല.

11 മണിക്കൂർ ആയി ഇപ്പോഴും എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു.ആ ആന ആകെ തളർന്നിട്ടുണ്ട് ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ച് വെള്ളം കൊണ്ടുവച്ചു. ആന വെള്ളം കുടിക്കാൻ പോയ തക്കത്തിന് അവർ കുഴിയിലേക്ക് നോക്കി അവർ ഞെട്ടിപ്പോയി മാസങ്ങൾ മാത്രം പ്രായമായ ഒരു കുട്ടിയാണ് ആ കുഴിയിൽ പെട്ടു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *