ഈ വയസ്സായ സ്ത്രീയുടെ അവസ്ഥ കണ്ട് ഈ പെൺകുട്ടി ചെയ്തത് കണ്ടോ..
ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം ലൂസി എന്താണ് ചെയ്തു തന്നല്ലേ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. തൊട്ടടുത്തുള്ള അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമൊക്കെയായി വളരെ തിരക്കുള്ള ജീവിതം ആയിരുന്നു ലൂസിക്ക് എങ്കിലും ലൂസിഫ അയൽക്കാരിയെ ശ്രദ്ധിച്ചു. ഒരു വൃദ്ധകളായി അവർ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതുവരെ ആരും അവനെ കാണാൻ വന്നിട്ടില്ല. ആരെയും അവർ ഫ്ലാറ്റിൽ അകത്തേക്ക് കയറ്റിയിട്ടുമില്ല വളരെ ക്ഷീണതയായ അവർ മുഷിഞ്ഞ വസ്ത്രമാണ് ധരിക്കാറ്. ആഴ്ചയിൽ ഒരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് … Read more