മുയൽ പല്ലൻ എന്നുപറഞ്ഞ് കളിയാക്കി എന്നാൽ അവന്റെ ജീവിതത്തിൽ സംഭവിച്ചത്…
നമ്മളിൽ പലരും പലവിധ കളിയാക്കലുകൾക്കും ഇരയായിട്ടുള്ള ചിലപ്പോൾ നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ നമ്മുടെ എന്തെങ്കിലും വൈകല്യങ്ങളുടെ പേരിൽ ഇനി ഒരു പ്രശ്നവും ഇല്ലെങ്കിലും ആളുകൾ നമ്മളെ എന്തെങ്കിലും പറഞ്ഞ് കളിയാക്കാറുണ്ട് ഈ കളിയാക്കലുകൾ നമ്മളെ എന്തുമാത്രം വിഷമിപ്പിക്കും എന്നത് പലപ്പോഴും കളിയാക്കുന്നവർ ചിന്തിക്കാറില്ല കുറച്ചുനേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള അവരുടെ കളിയാക്കലുകൾ ചിലപ്പോൾ നമ്മളെ ജീവിതകാലം മുഴുവൻ. വേദനിപ്പിക്കാൻ പോകുന്നവരായിരിക്കും. ഇപ്പോഴും ഇങ്ങനെയുള്ള കളിയാക്കിലുകൾ ഒന്നും ശ്രദ്ധിക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിനൊക്കെയുള്ള ഏറ്റവും നല്ല മറുപടി എന്നാൽ … Read more