മക്കളില്ലാതെരുന്ന ദമ്പതികൾക്ക് വൈകി വന്നാ സൗഭാഗ്യം.

അമ്മ പ്രതീക്ഷിച്ചത് ഇരട്ടകളെയാണ് പക്ഷേ സംഭവിച്ചത് മറ്റൊന്ന് ലോൺ ഡേവിഡ് എന്നീ ദമ്പതികൾ കുട്ടികൾ ഇല്ലാത്തതിനെ ഒരുപാട് ചികിത്സകൾ ചെയ്തവരാണ്.എന്നിട്ടും പലമൊന്നും ഉണ്ടായില്ല പക്ഷേ അവർ പ്രാർത്ഥനകളും ചികിത്സയും തുടർന്നു ഒടുവിൽ ലോറൻ ഗർഭിണിയായി ലോറൻസ് ദമ്പതികൾക്ക് ഇതിൽപരം സന്തോഷം ഒന്നും തന്നെ ഇല്ലായിരുന്നു ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടകൾ ആയിരിക്കാൻ ചാൻസ് ഉണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു.

   

അവരുടെ സന്തോഷം ഇരട്ടിയാക്കി എന്നാൽ സ്കാൻ ചെയ്ത് നോക്കിയ ഡോക്ടർമാർ ഒന്ന് ഞെട്ടി 5 കുട്ടികൾ ഇത് കേട്ട് ആ ദമ്പതികളും ഒന്ന് ഞെട്ടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ ഈ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും ഒന്നുകൂടെ സ്കാൻ പരിശോധിച്ചിട്ട് ഡോക്ടർ പറഞ്ഞു അല്ല ആറ് കുട്ടികളുണ്ട് ഇത് കേട്ട് ആദംപതികൾ സന്തോഷിക്കണോ സങ്കടപ്പെടുന്നു എന്നറിയാതെ അവസ്ഥയിലായി പക്ഷേ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു.

ചെയ്യില്ല കുട്ടികളെ എന്തുവിലകൊടുത്തും നന്നായി വളർത്തും പക്ഷേ പ്രസവത്തിൽ കോംപ്ലിക്കേഷൻസ് ഒരുപാട് ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന് ഡോക്ടർ അറിയിച്ചു എല്ലാ കുട്ടികളെയും ഒരുപക്ഷേ ജീവനോടെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും എന്നാൽ ആ ദിവസം വന്നെത്തി അഞ്ചു കുട്ടികളും കുഴപ്പമൊന്നുമില്ലാതെ ജനിച്ചു. മറ്റേ പെൺകുട്ടി അവൾക്ക് വേണ്ടത്ര ന്യൂട്രീഷൻ ഒന്നും കിട്ടിയിട്ടുണ്ടായിരുന്നില്ല.

എന്നാൽ ആറുമാസം കഴിഞ്ഞപ്പോൾ അവൾക്കും ഹോസ്പിറ്റൽ വിടാൻ കഴിഞ്ഞു. പക്ഷേ ചില വൈകല്യ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അവളാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം എന്നാണ് ആ അമ്മയും അച്ഛനും പറയുന്നത്. ഇവരുടെ ഈ അവസ്ഥ ഡോക്ടർമാർ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *