സത്യം വിജയിച്ചു ഈ പെൺകുട്ടിയുടെ ജീവിതത്തിന് അർത്ഥമുണ്ടായി..

കേസ് നമ്പർ 112/ 2014 രാജീവ് ഹാജർ ഉണ്ടോ രാജീവ് അശോകനായി പ്രതിക്കൂട്ടിൽ കയറി നിന്നു. ചാരുത എന്ന പെൺകുട്ടി ബർത്ത് ഗ്രഹത്തിൽ വച്ച് മരണപ്പെടുകയും പോലീസ് റിപ്പോർട്ട് ചെയ്യുകയും ചാരതയുടെ പിതാവ് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ചു സമർപ്പിച്ച അർജൻ മേൽ വാദം പൂർത്തിയായിരിക്കുന്നു. കൂടുതൽ എന്തെങ്കിലും വാതിമാഗത്തിന് പ്രതിപാദത്തിനോ ബോധിപ്പിക്കാനുള്ള ജഡ്ജി ചോദിച്ചു. ഇല്ല യുവർ ഓണർ . രണ്ടു വക്കീലും മാരും എഴുന്നേറ്റു മറുപടി പറഞ്ഞു.

   

ആയതിനാൽ ഈ കേസ് വിധി പറയുന്നത് ഈ മാസം ഇരുപത്താറിലേക്ക് മാറ്റിവെച്ചിരിക്കുന്നു. ജഡ്ജി അതും പറഞ്ഞു സീറ്റിൽ നിന്നും എഴുന്നേറ്റു കോടതി പിരിഞ്ഞു ശങ്കരനാരായണൻ അസ്വസ്ഥതയുടെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു വരാന്തയിൽ രാജീവും അയാളുടെ വക്കീലും തികഞ്ഞ ആത്മവിശ്വാസത്തോടെ എന്തൊക്കെയോ ചർച്ചയിലാണ്. അയാൾ പതിയെ തന്നെ അഡ്വക്കേറ്റ് അടുത്തേക്ക് ചെന്നു പബ്ലിക് പ്രോസിക്യൂട്ടറാണ് അദ്ദേഹം സാറേ വിധി നമുക്ക്.

അനുകൂലമാക്കില്ലേ പതിയെ ചോദിച്ചു ശങ്കരേട്ടാ വാദമെല്ലാം ശങ്കരേട്ടൻ കേട്ടതല്ലേ നമ്മുടെ കയ്യിൽ ആവശ്യത്തിന് തെളിവുകളില്ല അയാളുടെ സ്വരത്തിൽ നിരാശപ്പെടർന്നിരുന്നു. പക്ഷേ സത്യം നമ്മുടെ ഭാഗത്തിലെ ഞാൻ എല്ലാം പറഞ്ഞതല്ലേ ഒരച്ഛന്റെ കണ്ണീർന്നിവിടെ ഒരു വിതുമ്പലിൽ ശങ്കരന്റെ വാക്കുകൾ മുറിഞ്ഞു. ഒരു നിമിഷം അഡ്വക്കേറ്റ്.

ശങ്കരേട്ടനെ നോക്കി നിന്നു ശങ്കരേട്ടാ കോടതിക്ക് വേണ്ടത് അച്ഛന്റെയും അമ്മയുടെയും കണ്ണുനീരോ മറ്റെന്തെങ്കിലും എല്ലാം വിശ്വസനീയമായ തെളിവുകളാണ് നമുക്ക് അതില്ല അതേസമയം നിങ്ങളുടെ മകൾക്ക് മറ്റൊരുത്തനായി ബന്ധം ഉണ്ടായിരുന്നോ അവളുടെ മോഡൽ സൈട് അത്ര നല്ലതായിരുന്നില്ല എന്നും അവർക്ക് തെളിവും സാക്ഷികളുമുണ്ട് അവളുടെ കാമുകൻ നേരിട്ട് ഹാജരായത് കണ്ടതല്ലേ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *