ആരെയും ആകർഷിക്കുന്ന ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിന്..
മുഖസൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള എന്നാണ് ചുണ്ടുകളുടെ സംരക്ഷണം എന്നത് ചുണ്ടുകളുടെ സംരക്ഷണം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചുണ്ടുകളിലെ കറുപ്പുനിറം ഇല്ലാതാക്കി ചുണ്ടുകൾക്ക് നല്ല തിളക്കവും ആരോഗ്യവും പകരുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കിടിലൻ മാർഗ്ഗം . ചുണ്ടുകളിലുണ്ടാകുന്ന വരൾച്ച കറുത്ത പാടുകൾ പരിപാലകം ചെയ്തു നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചുണ്ടുകൾക്ക് നല്ല മൃദുത്വം ലഭിക്കുന്നതിന് വേണ്ടി. ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും നല്ല ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിന് … Read more