ഈ മരുമകൾ ചെയ്ത പ്രവർത്തി കണ്ടാൽ ആരും ഒന്നും ഞെട്ടും..

എപ്പോഴും അടുക്കളയിൽ തന്നെ ഇവിടെ അതിനുമാത്രം ജോലിയൊന്നുമില്ലല്ലോ ആകെ മൂന്ന് പേരെ അമ്മൂന്ന് ചിരിച്ചു നിസ്സഹായതയുടെ ചിരി. അപർണ അടുക്കളയിൽ ഒന്ന് കണ്ണോടിച്ചു എല്ലാം ഭംഗിയായി വെച്ചിരിക്കുന്നു പാത്രങ്ങളൊക്കെ മിനുസമാർന്ന ഭംഗിയോടെയും ഇരിക്കുന്നു. പുത്തൻ പോലെ ഉച്ചയ്ക്കുള്ള കറികളെല്ലാം പാകമായി കഴിഞ്ഞു എന്നിട്ടും അമ്മ അടുക്കളയിൽ തന്നെ അമ്മ പുതിയൊരു സിനിമ വന്നിട്ടുണ്ട്.

   

അമ്മയ്ക്ക് സിനിമകൾ ഇഷ്ടമല്ലേ? അല്ല എന്ന് തണുത്ത് സൂറത്തിൽ പറഞ്ഞിട്ട് തൈര് കടയാൻ തുടങ്ങി. കല്യാണം കഴിഞ്ഞ് വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നത് അമ്മയുടെ ഈ മൗനം ഞാൻ സഹായിക്കട്ടെ വേണ്ട ഈ അമ്മ എന്താ ഇങ്ങനെ ആകില്ല അച്ഛൻ ഓഫീസിൽ പോയി നമ്മൾ തനിച്ചല്ലേ ഉള്ളൂ എനിക്കാണെങ്കിൽ ഇങ്ങനെ മിണ്ടാതെ പറ്റില്ല. എനിക്ക് ശ്വാസംമുട്ടും അമ്മ വാ നമുക്ക് വർത്തമാനം പറയാം.

അമ്മയുടെ ചിരിയിലേക്ക് ആ സുന്ദരമായ സ്നേഹം നിറഞ്ഞ കണ്ണുകളിലേക്ക് വെറുതെ നോക്കി നിന്നു തന്നോട് ആരും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നോർത്തു. വാ നമുക്ക് കുറച്ചുനേരം വർത്തമാനം പറയാം. എത്ര നല്ല വാചകം ആരോടെങ്കിലും കുറെ മിണ്ടിയിട്ട് എത്ര നാളായി. അവർ തൈര് കടയുന്നത് നിർത്തി കൈ തുടച്ച് സമ്മത ഭാവത്തിൽ തലയാട്ടി.

അപർണയുടെ വിശേഷങ്ങൾ കേട്ട് അവർ അങ്ങനെ കണ്ണുമിച്ചിരുന്നു എന്റെ അച്ഛനും അമ്മയും ഇങ്ങനെയല്ല ട്ടോ അവർ എപ്പോഴും ഒന്നിച്ച് ഭയങ്കര റൊമാൻസ് ആണ് അമ്മയില്ലാതെ ഒരു ദിവസം അച്ഛൻ നിൽക്കില്ല. അമ്മയെങ്ങാനും സ്വന്തം വീട്ടിൽ പോയാൽ പുറകെ ഇറങ്ങിക്കൊള്ളും നാണമില്ലേ അച്ചായന് കളിയാക്കും ഞാനും ഏട്ടനും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *