നല്ല ഭംഗിയുള്ള ചുണ്ടുകൾ ലഭിക്കുന്നതിന്.
കറുത്ത ചുണ്ടുകൾ എല്ലാവർക്കും ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. നല്ല ചുവന്ന തുടുത്ത ചുണ്ടുകൾ ലഭിക്കുന്നതിന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ ചിലരിൽ ചിലപ്പോൾ ജന്മനാ തന്നെ ചിലപ്പോൾ ചുണ്ടിന് അല്പം കറുപ്പ് നിറം ഉണ്ടായിരിക്കും ഇത് പലതരത്തിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതിന് കാരണമാവുകയും ചെയ്യും. എന്നാൽ മറ്റുചിലറിയിലെ അവരുടെ ശീലങ്ങളുടെ ഭാഗമായാണ് ചുണ്ട് കറക്കുന്നത് അതായത് പുരുഷന്മാരെയാണ് ഇത്തരം പ്രശ്നങ്ങൾ വളരെയധികം കൂടുതൽ മദ്യപാനം. ലഹരികളുടെ ഉപയോഗം എന്നിവ നമ്മുടെ ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെടുന്നതിനും കറുപ്പുനിറം ഉണ്ടാകുന്നതിനും … Read more