മുടി വളർച്ചയ്ക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക…
മുടി എന്നും ഒരു വെല്ലുവിളിയാണ് അതിനുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗങ്ങൾ പലതും കൃത്രിമമാണ് അതുകൊണ്ടുതന്നെ അതിന്റെ പാർശ്വഫലങ്ങൾചില്ലറയല്ല.നല്ല നീളവും ആരോഗ്യമുള്ള മുടി തന്നെയാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് അതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.തലമുടി സംബന്ധമായ പ്രശ്നങ്ങളെ ആരംഭത്തിൽ തന്നെ തടയാനുള്ള മാർഗം ശരിയായ സംരക്ഷണമാണ്. അമിതമായ ചൂട് സൂര്യപ്രകാശം പൊടി മാലിന്യം തുടങ്ങിയവ അകറ്റിനിർത്തുക ഇവ നിങ്ങളുടെ തലയോട്ടിയിൽ അണുബാധ ഉണ്ടാക്കുവാൻ ഇത് മുടികൊഴിച്ചിലിനും താരനും മറ്റു പല പ്രശ്നങ്ങൾക്കും … Read more