ഈ സംഭവം ആരെയും ഒന്നു ഞെട്ടിക്കും..
സ്നേഹത്തിന്റെ കാര്യത്തിലും മൃഗങ്ങളും മനുഷ്യരും ഒരുപോലെയാണ് പലപ്പോഴും മൃഗങ്ങളുടെ സ്നേഹപ്രകടനം നമ്മളെ വളരെയധികം അധിക്ഷേപിക്കുന്നതായിരിക്കും.പലപ്പോഴും ഭൂമിയെ അവകാശമാക്കിയിരിക്കുന്നത് മനുഷ്യർക്ക് മാത്രമാണ് എന്നാണ് ചിലരുടെ ധാരണ എന്നാൽ ദൈവം ഭൂമി നൽകിയിരിക്കുന്നത് മനുഷ്യർക്കും മൃഗങ്ങൾക്കും സകലവിധ ചരാചരങ്ങൾക്കും വേണ്ടിയാണ്. ഭൂമിയിൽ മനുഷ്യർക്ക് മാത്രമല്ല ജീവികൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ട്. സ്നേഹം എന്നത് മനുഷ്യർക്കും മാത്രമല്ല മൃഗങ്ങൾക്കും സ്നേഹവും അതുപോലെ തന്നെ സംരക്ഷണവും എല്ലാം സഹജീവികളോട് ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. സഹജീവികളോട് സ്നേഹം ഉള്ളത് മനുഷ്യർക്ക് മാത്രമാണ് … Read more