ചർമ്മത്തെ തിളക്കമുള്ളതാക്കാൻ കിടിലൻ മാർഗ്ഗം.
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് പലവിധത്തിലുള്ള വെല്ലുവിളികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് അന്തരീക്ഷ മലിനീകരണം അതുപോലെ തന്നെ സൂര്യതാപവും എല്ലാം നമ്മുടെ ചർമ്മത്തെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമാകുന്നു എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനും ചർമ്മത്തിന് ആരോഗ്യം സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ചേർന്ന് സംരക്ഷണത്തിന്. വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ചന്ദ്രിവർത്തക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിന് കാരണമാകുകയും … Read more