ഈ മകൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും.

അച്ഛന്റെ കൈവിരലുകളിൽ തൂങ്ങി പിച്ചുവച്ച് ഒപ്പം നടന്നിരുന്ന ബാല്യത്തിൽ എന്റെ കാലടികൾക്കൊപ്പം ചുവടുകൾ വയ്ക്കുവാൻ അച്ഛൻ നന്ദി കഷ്ടപ്പെട്ടിരുന്നു. അൽപ്പതുരം നടന്നിട്ട് അപ്പു മടുത്തു ഇനി നടക്കാൻ വയ്യ എന്ന് പറയുമ്പോൾ അച്ഛൻ മെല്ലെ എന്നെ എടുത്തുയർത്തി തോളിൽ വച്ച് നടക്കുമായിരുന്നു. ഗമയിൽ അച്ഛന്റെ തോളിൽ ഇരിക്കുമ്പോൾ അമ്മ കളിയായി പറയും എന്താ ഒരു ഗമ ആനപ്പുറത്തിരിക്കുകയാണെന്ന് സെക്കൻഡ് വിചാരം . ഇത് കേൾക്കുമ്പോൾ പൂർണ്ണചന്ദ്രൻ ഉദിച്ചപ്പോൾ.

   

ബാല്യത്തിലെ കുസൃതിച്ചിരി എന്റെ മുഖത്ത് വിടർന്നിരിക്കും വൈകുന്നേരങ്ങളിൽ ഉറക്കം വന്ന് പാതിയടഞ്ഞ കണ്ണുകൾ ചിമ്മി തുറന്ന് ഞാൻ അച്ഛന്റെ അരികിൽ എത്തുമായിരുന്നു അച്ഛന്റെ മടിയിൽ തലചായ്ച്ചുറങ്ങുന്നതിലും വലിയൊരു ഇഷ്ടം എനിക്ക് ഉണ്ടായിരുന്നില്ല. തിരക്കുള്ള ബസ്സിൽ അച്ഛൻ എന്നെയും കൊണ്ട് കയറുമ്പോൾ ആരെങ്കിലും എഴുന്നേറ്റു തരുന്നുണ്ടോ എന്ന് മെല്ലെ ഇടം വലം ഒന്നു നോക്കൂ പിന്നെ ഏതെങ്കിലും ഒരു സീറ്റിലെ യാത്രക്കാരുടെ അരികിൽ.

എന്നെ ഇരുത്തി അച്ഛൻ എഴുന്നേറ്റ് നിൽക്കുന്നത് ഇടറിയ മനസ്സോടെ ഞാൻ നോക്കിയിരിക്കും. ഒഴിഞ്ഞ സീറ്റ് കിട്ടുമ്പോൾ മെല്ലെ ഞാൻ അച്ഛന്റെ മടിയിലേക്ക് ഓടിയെത്തും. പുറത്തേ കാഴ്ചകളിലേക്ക് കണ്ണുംനട്ട് ഞാൻ അച്ഛന്റെ മടിയിൽ ഇരിക്കുമ്പോൾ അച്ഛൻ എന്നെ ചേർത്തു പിടിച്ചിട്ട് ഉണ്ടായിരിക്കും കുസൃതിയും പിണക്കങ്ങളും പരിഭവങ്ങളുമായി ഓരോ പുലരികളും ഇടതടവില്ലാതെ കടന്നുപോയിക്കൊണ്ടിരുന്നു.

നിന്നും കൗമാരത്തിലേക്കുള്ള യാത്രയിൽ എപ്പോഴൊക്കെയോ ഞാനറിയാതെ മറന്നു തുടങ്ങിയിരുന്നു അച്ഛന്റെ സ്നേഹം വാത്സല്യം ലാളന അച്ഛാ എന്ന് ചിട്ടപ്പെടുത്താൻ കഴിയാത്ത അത്രയും വിളികൾ ഒക്കെയും ഇന്ന് വിരലിലെണ്ണാവുന്നതായി ചുരുങ്ങിയപ്പോൾ ആ നെഞ്ച് നീറുന്നത് കാണുവാൻ എന്ന എന്റെ കണ്ണുകൾ മറന്നു തുടങ്ങിയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *