നിറം വർദ്ധിപ്പിക്കാൻ കെമിക്കൽ അടങ്ങിയ ബ്ലീച്ചുകളോട് വിട പറയു.
നിറം വർദ്ധിപ്പിക്കുന്നതിന് ഇന്ന് ഒത്തിരി ആളുകൾ ഒത്തിരി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും.നിറം വർദ്ധിപ്പിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗം ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേയുള്ളൂ ഫെയ്സ് ബ്ലീച്ച്. എന്നാൽ കെമിക്കലുകൾ ചേർന്ന് ഫേസ് ബ്ലീച്ചുകളാണ് വിപണിയിൽ ലഭ്യമാകുന്നത്. ഇത് നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാക്കുകയും ചെയ്യും. എന്നാൽ ഇനി ഇത്തരം ഉത്പന്നങ്ങളെ ആശ്രയിക്കേണ്ട. കാര്യമില്ല.കാരണം ഫേസ് ബ്ലീച്ച് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കും ഇതുകൊണ്ട് യാതൊരുവിധത്തിലുള്ള … Read more