ഈ പഴം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം…

ആരോഗ്യത്തിന് ആഘോഷിതമായി ഉപയോഗിക്കാൻ സാധിക്കുന്ന പഴവർഗങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് മാതളനാരങ്ങ എന്നത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും നമ്മുടെ ആരോഗ്യത്തിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിന് ഇത് വളരെയധികം ഉത്തമമാണ്.ഔഷധസമൃതവും പോഷക സമ്പുഷ്ടവുമായ ഒരു ഫലമാണ് മാതളം അഥവാ ഉറുമാമ്പഴം പുരാതന ഭാരതത്തിലെ ആയുർവേദ ആചാര്യർ മദളത്തെ ഹൃദയത്തെ ഉത്തേജിപ്പിക്കുന്ന ഫലമായി.

വിശേഷിപ്പിച്ചിരുന്നു.യൂനാനി വൈദ്യത്തിൽ ഇത് ആമാശയവികവും ഹൃദയസംബന്ധമായ വേദനയും മാറ്റാൻ ഉപയോഗിച്ച് പോന്നിട്ടുണ്ട് പല ങ്ങളുടെ കൂട്ടത്തിൽ പെട്ടെന്ന് ദഹിക്കുന്ന ഒന്നാണ് മാതളം. ഇത് വിശപ്പ് കൂട്ടുകയും ദഹനക്കേടും രുചിയില്ലായ്മയും വയറു പെരുമാറ്റുകയും ചെയ്യും.രസം ശരീരത്തിൽ അധികമായി ഉണ്ടാകുന്നതുമൂലമുള്ള ശർദിൽ നെഞ്ചരിച്ചിൽ വയറുവേദന എന്നിവ മാറ്റാൻ ഒരു സ്പൂൺ മാതള ചാറും സമം തേനും കലർത്തി സേവിക്കാൻ ശുപാർശ.

ചെയ്യപ്പെടുന്നു. അതിസാരത്തിനും വയറുകടിക്കും മാതളം നല്ലൊരു ഔഷധമാണ്. ഈ അവസ്ഥകളിൽ മാതള ചാർ കുടിക്കാൻ നൽകിയാൽ വയറിളക്കം കുറയുകയും ശരീര ക്ഷീണം കുറയുകയും ചെയ്യും ശർക്കര ചേർത്ത് കഴിക്കുന്നതും അതിസാര രോഗങ്ങൾക്ക് എതിരെ ഫലവത്താണ്. മാതളത്തിന്റെ തണ്ടിന്റെയും പേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു സാന്നിധ്യമാണ് ഇതിനു നിദാനം.

ശരീരത്തെ മാതളം നന്നായി തണുപ്പിക്കും കൃമിശല്യം കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറാൻ മാതളത്തോട് കറുപ്പ് നിറമാകുന്നത് വരെ വറുത്ത ശേഷം പൊടിച്ച എണ്ണയിൽ പുരട്ടുന്നത് ഫലപ്രദമാണ്. മാതളം കഴിക്കുന്നതിലൂടെ ഗർഭിണികളിലെ ശർദ്ദിലും വിളർച്ചയും ഒരു പരിധിവരെ മാറണം. മാതളത്തിന്റെ കുരുക്കൾ പാലിൽ അരച്ചു കുഴമ്പാക്കി സേവിക്കുന്നത് കിഡ്നിയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ലുകളെ ഏൽപ്പിച്ചു കളയാൻ സഹായിക്കും എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *