മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ എപ്പോഴും ഉയരങ്ങളിൽ എത്തും..
പലപ്പോഴും മറ്റുള്ളവരെ സഹായിക്കാനും മനസ്സിലാക്കാനും സാധിക്കാത്ത ഒത്തിരി ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്നാൽ അവരിൽ നിന്ന് വളരെ വിചിത്രമായ ഒരുസംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഇതൊരു ജെസിബി കാരന്റെ വളരെയധികം കരുതലിനും സ്നേഹത്തിനും ആ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അതിശക്തമായ തകർത്തുപെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയുംകൊണ്ട്. യാത്ര ചെയ്യുന്നതിന് വളരെയധികം ബുദ്ധിമുട്ടുകയും ചെയ്ത വലത് സൈഡിൽ വണ്ടിയൊതുക്കി ബൈക്ക് യാത്രികനായ പിതാവിനെയും കുഞ്ഞിനെയും സഹായിക്കുന്ന jcb ഡ്രൈവർ ആണ് … Read more