ഇത്തരം വഴികൾ മുടി തഴച്ചു വളരാൻ സഹായിക്കും.
തലമുടി കൊഴിച്ചിലും താരനും ഇന്നത്തെ കാലത്ത് പ്രധാന പ്രശ്നങ്ങളാണ് മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി നിങ്ങളുടെ മുടി പാലിക്കുന്നതിൽ കാണിക്കുന്ന ഒരു ചെറിയ അശ്രദ്ധ പോലും മുടിയിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. തുമ്പു കെട്ടിയിട്ട് മുട്ടോളം വളർന്നുനിൽക്കുന്ന കിടക്കുന്ന മുടിയാണ് പണ്ടത്തെ പള്ളിക്കെട്ടുകളുടെ പ്രധാന ആകർഷമെങ്കിൽ ഇന്നതൊക്കെ മാറി അല്ലെങ്കിൽ കാലം മാറ്റി ഒന്നും. വേണെങ്കിൽ പറയാം ഫാഷന്റെ പേരിൽ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിത രീതി … Read more