പലപ്പോഴും ഇത്തരക്കാരെ അവഗണിക്കുന്നത് ഇക്കാരണത്താലാണ്..
ഒരു ഓട്ടം വരാമോ എന്നുള്ള ചോദ്യം കേട്ടാണ് ഫേസ്ബുക്ക് സെർച്ച് ചെയ്തുകൊണ്ടിരുന്ന എന്റെ ദൃഷ്ടി ഫോണിൽ നിന്നും മുഖത്തേക്ക് പതിച്ചത് വാരിവലിച്ച് കിട്ടിയ മുസ്ലിം കയ്യിലൊരു കാലിക്കുപ്പിയും മൂന്നു വയസ്സുകാരൻ കൊച്ചിനെയും പിടിച്ചുനിൽക്കുന്ന ഈ തെരുവ് സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട് കുപ്പിയും പൊട്ടിയ ബക്കറ്റും എടുക്കാനായി വരുന്ന ഇവരെ ചീത്ത പറഞ്ഞ് കാണണമെന്ന് ഓടിക്കുമ്പോൾ പേടിച്ചു നിന്നിരുന്ന എന്നോട് അമ്മ പറയുമായിരുന്നു അവർ പാട്ട്. പറക്കികൾ ആണെന്ന്. നമ്മുടെ കണ്ണ് നമ്മുടെ വീട്ടിലെ സാധനങ്ങൾ എടുത്തുകൊണ്ടുപോകും കുട്ടികളെ … Read more