ചുണ്ടുകൾക്ക് ചുവപ്പുനിറം ലഭിക്കാൻ…
മുഖസൗന്ദര്യത്തിൽ ചുണ്ടുകളുടെ സൗന്ദര്യം എന്നു പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയാണ് മുഖസൗന്ദര്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് എപ്പോഴും നമ്മുടെ ചുണ്ടുകൾ നല്ല രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ് ചുണ്ടുകളുടെയും സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നുതന്നെയായിരിക്കും ചുണ്ടുകളിൽ ഉണ്ടാകുന്ന വരൾച്ചയും കറുത്ത പാടുകളും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചുണ്ടുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ്. കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ചുണ്ടുകളെ നല്ല … Read more