വീട്ടിൽ ആര്യവേപ്പില ഉണ്ടെങ്കിൽ ചർമത്തെ നല്ല രീതിയിൽ സംരക്ഷിക്കാൻ യൗവനം നിലനിർത്താം…
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ എപ്പോഴും പല തരത്തിലുള്ള വെല്ലുവിളികളാണ് നമുക്ക് നേരിട്ടുകൊണ്ടിരിക്കുന്നത് ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ചർമ്മ കാന്തി വർദ്ധിപ്പിക്കുന്നതിന് ചർമ്മത്തിന് ഉണ്ടാക്കാൻ സാധ്യതയുള്ള ഒത്തിരി പ്രശ്നങ്ങൾക്ക് അതായത് മുഖക്കുരു, മുഖക്കുരു വന്ന കറുത്ത പാടുകൾ,കരിവാളിപ്പ്,നിറംമങ്ങുന്ന അവസ്ഥ, മുഖത്തിന്റെ തിളക്കം നഷ്ടപ്പെടുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണി ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ്. അതായത് വിപണിയിൽ ലഭ്യമാകുന്നതിനുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും അതുപോലെ തന്നെ ബ്യൂട്ടിപാർലറുകളിൽ പോയി ചെയ്യുന്ന ഒത്തിരി … Read more