വിവാഹ സൽക്കാരത്തിന് മുമ്പ് ഈ പെൺകുട്ടിയുടെ കാര്യം കണ്ടാൽ ആരും അതിശയിക്കും…

ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾക്കും അതുപോലെതന്നെ വിവാഹിതരായസ്ത്രീകൾക്ക് നേരെ നിരവധി അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിൽ സ്ത്രീകൾക്ക് അവരുടേതായ അവകാശങ്ങളെ മുറുകെപ്പിടിക്കുന്നതിനും അതുപോലെ തന്നെ സ്ത്രീകളെ വളരെയധികം മുണ്ട് യിലേക്ക് കൊണ്ടുവരുന്നതും അവർക്ക് അവരുടെ ജീവിതത്തിൽ പ്രതിരോധിക്കുന്നതിന് ആവശ്യമായ ചില ആയോധനകലകൾ പഠിപ്പിക്കണം എന്നതി ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം.

   

അത്യാവശ്യമായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ഇന്ന് വളരെ അധികമായി തന്നെ കണ്ടുവരുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീക്ക് വേണ്ട ലഭിക്കുകയും അതുപോലെതന്നെ ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിന് അവരെ കായികമായി അഭ്യസിപ്പിക്കേണ്ടതും വളരെയധികം അത്യാവശ്യമാണ് എന്നാണ് ഇന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. അത്തരത്തിൽ വിവാഹത്തിന് ശേഷം ഒരു പെൺകുട്ടി .

ചെയ്ത പ്രകടനമാണ് ആരെയും വളരെയധികം ഞെട്ടിക്കുന്നത്.ആഘോഷങ്ങളും സംഗീതം നൃത്തവിരുന്നുകളും എല്ലാം പലർക്കും പരിചയമുള്ളതാണ് എന്നാൽ വിവാഹം കഴിഞ്ഞ് വധുവോ വരണോ കളരിപ്പയറ്റോ ഏതെങ്കിലും അയോധനകലയോ അവതരിപ്പിക്കുന്നത് അത്ര കേട്ടു പരിചയമുള്ള കാര്യമായിരിക്കില്ല തമിഴ്നാട്ടിൽ നിന്നുള്ള അത്തരത്തിൽ ഒരു വീഡിയോ വൈറലാക്കുകയാണ്. പി നിഷ എന്ന ഒരു വധുവാണ് ഇത്തരത്തിലുള്ള ഒരു വേറിട്ട കാഴ്ച ചെയ്തത് പലപ്പോഴും ഡാൻസും മറ്റും കണ്ടുകാണും.

വിവാഹത്തിന് ശേഷം വധൂവരന്മാർ കളിക്കുന്നത് എന്നാൽ അതിൽ നിന്ന് തികച്ചും വ്യത്യസ്തമായാണ് ചിലമ്പം എന്ന ഒരു ആയുധ കളിയാണ് ഈ പെൺകുട്ടി അവതരിപ്പിച്ചത് ജീവിതത്തെ എങ്ങനെ പ്രതിരോധിക്കണമെന്നും മറ്റവരുടെ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നും ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും എല്ലാ പെൺകുട്ടികളും ഇത്തരത്തിൽ എന്തെങ്കിലും തരത്തിലുള്ള ആയുധന കലകൾ അഭ്യസിക്കണം എന്നാണ് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *