മുഖചർമ്മം തിളങ്ങാനും ഭംഗി വയ്ക്കാനും കിടിലൻ വഴി.
ഇന്ന് ഒട്ടുമിക്ക ആളുകളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ ചർമ്മത്തെ നല്ല രീതിയിൽ സംരക്ഷിക്കുക എന്നത് അതിനെ വെല്ലുവിളി ഉയർത്തിക്കൊണ്ട് നിരവധി പ്രശ്നങ്ങൾ ഉണ്ട് എന്നതാണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ എന്നിവ നീക്കം ചെയ്ത ചരമത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്ചില മാർഗങ്ങൾ സ്വീകരിക്കുന്നത് അതായത് പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.ഉണ്ടാകാൻ സാധ്യതയുള്ള മുഖക്കുരു കരിവാളിപ്പ് അതുപോലെതന്നെകറുത്ത പാടുകൾ കറുത്ത കുത്തുകൾ വെളുത്ത. കുത്തുകൾ എന്നിവ നീക്കം ചെയ്ത ചർമ്മത്തെ നല്ല … Read more