തിളങ്ങുന്ന നല്ല നീളമുള്ള മുടി ലഭിക്കാൻ…
മുടി വളരുന്നതിന് ഒട്ടുമിക്ക ആൾക്കാരും കൃത്രിമ മാർഗ്ഗങ്ങൾക്കു പുറകെ പോകുന്നവരാണ് എണ്ണൽ കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകാതെ തന്നെ മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ് കൂടുതൽ അനുയോജ്യം മുടിയിൽ ഉണ്ടാകുന്ന താരൻ മുടികൊഴിച്ചിൽ അതുപോലെ മുടിയിൽ ഉണ്ടാകുന്ന മുടി പൊട്ടി പോകുന്ന അവസ്ഥ മുടിയിൽ ഉണ്ടാകുന്ന വരൾച്ച ശിരോചരമത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ. എന്നിവ ഇല്ലാതാക്കി മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ പ്രകൃതിദത്ത … Read more