പല്ലുകളിലെ മോണ രോഗം വായനാറ്റം മഞ്ഞനിറം എന്നിവ പരിഹരിക്കാൻ..
പലപ്പോഴും നമ്മുടെ പല്ലുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നമാണ് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറവും വായനാറ്റവും അതുപോലെ തന്നെ കറയും എന്നതെല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങളും മൂലം പലർക്കും പുഞ്ചിരിക്കുന്നതിനും അതുപോലെ തന്നെ മറ്റുള്ളവരോട് സംസാരിക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്ന കാണാൻ സാധിക്കും ഇത്തരത്തിലുള്ള പ്രയാസങ്ങൾ ഇല്ലാതാക്കുന്നതിനും പല്ലുകളിലും ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് പല്ലുകളെ സംരക്ഷിക്കുന്നത്. എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ … Read more