കൊഴുപ്പും തടിയും കുറിച്ച് ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കാൻ.
ആരോഗ്യ സംരക്ഷണത്തിന് കാര്യത്തിൽ എപ്പോഴും വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയായിരിക്കും നമ്മുടെ വയറിൽ അടിഞ്ഞുകൂടുന്നത് പോലെ തന്നെ ശരീരഭാരം എന്നത് അടിവയറ്റിലേക്ക് ഡെപ്പോസിറ്റ് ചെയ്യപ്പെടുന്നത് ഒരു പരിധിവരെ നമ്മുടെ ആരോഗ്യം വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും. ഇത് ചിലപ്പോൾ നമ്മുടെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ പോലും വളരെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുന്നുണ്ട് തടിയും വയറും മൂലം ആരോഗ്യപ്രശ്നങ്ങൾ മാത്രമല്ല. അതിനേക്കാൾ ഒത്തിരി ആളുകൾ അതൊരു സൗന്ദര്യ പ്രശ്നമായി കാണുന്നവരാണ് അതുകൊണ്ടുതന്നെ ഇത് പരിഹരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു … Read more