കാൽസ്യം കുറവുമൂലം നമ്മുടെ ആരോഗ്യത്തിൽ സംഭവിക്കുന്നത്…
ഇന്ന് വളരെയധികം ആളുകളിൽ ഉണ്ടാകുന്ന ശരീരം കാണിക്കുന്ന ചില ലക്ഷ്യങ്ങളാണ് മിതമായ ക്ഷീണം അനുഭവപ്പെടുക അതുപോലെതന്നെ ഒന്നിനും ഒരു ഉഷാറില്ലായ്മ അനുഭവപ്പെടുക എന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒത്തിരി ആളുകൾ ഇതിനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആയി കണക്കാക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കാൽസ്യക്കുറവ് തന്നെയായിരിക്കും. കാൽക്കുറവ് കൂടുതലായും പ്രായമായവരിലാണ് കണ്ടിരുന്നുവെങ്കിൽ ഇന്ന് കുട്ടികൾ മുതൽ എല്ലാവരിലും വളരെയധികംഅധികമായി തന്നെ കാണപ്പെടുന്നുണ്ട് ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് ആയിരിക്കും … Read more