അച്ഛന് വയ്യാതായിപ്പോയി മക്കൾ ചെയ്തത് കണ്ടോ…

ജീവിതത്തിൽ പലപ്പോഴും നമ്മൾ കാണാതെ പോകുന്ന ചില വ്യക്തികൾ ഉണ്ട്. അവരുടെ അധ്വാനത്തിനുംപ്രവർത്തനത്തിനും
യാതൊരു വില കൽപ്പിക്കാതെയും പോകുന്ന നിമിഷങ്ങളുടെ എന്നാൽ പിന്നീട് അവരുടെ വേർപാട് അല്ലെങ്കിൽ അവർക്ക് സാധിക്കാൻ ചെയ്യാതെ വരുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ കാര്യമാണ് ചെയ്തത് എന്ന് നമ്മൾ വിസ്മരിക്കുകയും ചെയ്യും.

   

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി. സാധാരണ വന്നാൽ ചെക്ക് പൊക്കി കഴിഞ്ഞു വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ.

ഉണ്ടെന്നും പറഞ്ഞ് ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ എന്നിട്ട് പറയാം എന്ന്. വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായി. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു . വിനോദോർത്തോ അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് സഹായമായിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്.

ഇപ്പോഴാ ഐ സി വിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ. ഇതിൽ കാണുന്ന മരുന്ന് പാർവതി വാങ്ങണം എന്ന് പറഞ്ഞു. അവർക്ക് കഴിക്കാൻ എന്തെങ്കിലും ലൈറ്റ് ആയിട്ട് വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ ഉള്ളിലേക്ക് പോയി. കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരനോട് പറഞ്ഞു ഇതാ കാണുന്ന ബ്ലോക്കിലാ ഫാർമസി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *