ദിവസം ഒരല്പം കഴിച്ചാൽ മതി ശരീരത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ അനുഭവിച്ചറിയാം.
ആരോഗ്യം സൗന്ദര്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ആരോഗ്യവും സൗന്ദര്യവും എല്ലാം വർദ്ധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇംഗ്ലീഷിൽ മറ്റു മാസവയ്ക്കുന്നതിനേക്കാൾ കൂടുതൽ അനുയോജനം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്ന ആയുർവേദത്തിൽ പരാമർശിക്കുന്ന ഒന്നാണ് ത്രിഫല എന്നത് പ്രധാനമായും മൂന്ന് ചേരുവകൾ ചേർന്ന് ഉണ്ടാക്കുന്ന ഒരു ആയുർവേദ ഒറ്റമൂലിയാണ്.നെല്ലിക്ക കടുക്ക താന്നി എന്ന ആയുർവേദ ഫലങ്ങൾ ചേർന്നുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. … Read more