ദിവസം ഒരല്പം കഴിച്ചാൽ മതി ശരീരത്തിൽ ഞെട്ടിക്കുന്ന മാറ്റങ്ങൾ അനുഭവിച്ചറിയാം.

ആരോഗ്യം സൗന്ദര്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ആരോഗ്യവും സൗന്ദര്യവും എല്ലാം വർദ്ധിപ്പിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം ഇംഗ്ലീഷിൽ മറ്റു മാസവയ്ക്കുന്നതിനേക്കാൾ കൂടുതൽ അനുയോജനം പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ്.

   

ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം വളരെയധികം ഗുണം ചെയ്യുന്ന ആയുർവേദത്തിൽ പരാമർശിക്കുന്ന ഒന്നാണ് ത്രിഫല എന്നത് പ്രധാനമായും മൂന്ന് ചേരുവകൾ ചേർന്ന് ഉണ്ടാക്കുന്ന ഒരു ആയുർവേദ ഒറ്റമൂലിയാണ്.നെല്ലിക്ക കടുക്ക താന്നി എന്ന ആയുർവേദ ഫലങ്ങൾ ചേർന്നുണ്ടാക്കുന്ന ഒന്നാണ് ത്രിഫല. ഒരു നുള്ള് ത്രിപുരയിൽ ഏറെ പഴങ്ങളുടെ ഗുണമുണ്ട് രാത്രി ഉറങ്ങുന്നതിനു മുൻപ് ഒരു ടേബിൾ സ്പൂൺ ത്രിഫല ചൂർണം കഴിക്കുന്നതുവഴി അനുവധി രോഗങ്ങളാണ് അകന്നുപോകുന്നത്.

മലബന്ധം അകറ്റാനും ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും അതുപോലെതന്നെ ജീവിതശൈലി രോഗങ്ങളായ പ്രമേഹം കൊളസ്ട്രോൾ ബിപി എന്നിവ ഇല്ലാതാക്കുന്നതിനും പ്രതിഫലം കഴിക്കുന്നത് വളരെയധികം നല്ലതാണ് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ഇത് ആരോഗ്യത്തിൽ ഉണ്ടാകുന്ന ഒത്തിരി വെല്ലുവിളികൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കും.

മലബന്ധം പ്രശ്നമുള്ളവർക്ക് ഏറ്റവും നല്ല പരിഹാരം മാർഗമാണ് ത്രിഫല ചൂർണം. രാത്രി കിടക്കുന്നതിനു മുൻപ് ഒരു ടേബിൾ സ്പൂൺ അല്പം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കണ്ടെത്തിയ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *