ഈ ഇലയുടെ ഔഷധഗുണങ്ങൾ അറിഞ്ഞാൽ ആരും ഞെട്ടും.
നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം ഔഷധസസ്യങ്ങളുടെ എന്നാൽ അത്തരത്തിലുള്ള ഔഷധസസ്യങ്ങളുടെ ഗുണങ്ങളെ കുറിച്ച് ഇന്ന് പലർക്കും അറിയുന്നില്ല എന്നതാണ്.വളരെയധികം ഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് കമ്മ്യൂണിസ്റ്റ് പച്ച.ഇതിന് വളരെയധികം ഔഷധഗുണങ്ങളുണ്ട്.ഇതിനെ നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് മുറിപ്പച്ച കപ്പ ഐമുപച്ച എങ്ങനെ നിരവധി പേരുകളിലാണ്. ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഇലകൾ കൈയിലിട്ട് ഇരിക്കുമ്പോൾ അസഹ്യമായ ഒരു രൂക്ഷഗന്ധം. വളരെയധികം ആന്റി ഓക്സിഡന്റുകളാൽ സംബന്ധമാണ് ഇതിന്റെ ഇല. ഇതിന്റെ ഇലയ്ക്ക് ഏതു വലിയ മുറിവിനെയും ഭേദമാക്കുന്നതിനുള്ള വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നാണ് പല … Read more