നിറം കുറവ് എന്ന പേരിൽ വിമാനത്തിൽ വെച്ച് സഹയാത്രികനെ അപമാനിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്..

നമ്മുടെ ജീവിതത്തിൽ നിറത്തിലും അതുപോലെ തന്നെ പണത്തിനും എല്ലാം കൂടുതൽ പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും എന്നാൽ ഇവയെല്ലാം ഇപ്പോൾ വേണമെങ്കിലും നമ്മളിൽ നിന്നും നഷ്ടപ്പെടാവുന്ന ഒന്നാണ് എന്ന് പലരും ഓർക്കുക തന്നെ ചെയ്യുന്നില്ല പലപ്പോഴും നിറത്തിന്റെ പേരിൽ മറ്റുള്ളവരെ വിഷമിപ്പിക്കുകയും അതുപോലെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നവർ.

   

ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം ആണ് അവർക്കുള്ള ഒരു ഉദാഹരണമാണ് ഈ സംഭവം .തനിക്ക് കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ സ്ത്രീയോട് എയർഹോസ്റ്റസ് ചെയ്തത് കണ്ടോ കൈയ്യടിച്ച് യാത്രക്കാർ . വിമാനയാത്രക്കാരിൽ ഒരാളുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സംഭവം ഇങ്ങനെ നിന്നും ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ .

ഒരു വെളുത്ത മധ്യവയ്പ പാസഞ്ചർ കയറിവന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച സീറ്റി നടത്തി തന്റെ സീറ്റിന്റെ തൊട്ടടുത്തിരിക്കുന്ന ഒരു കറുത്ത വർഗ്ഗക്കാരനായ സഹയാത്രികനെ കണ്ടതും അവിടെ ഇരിക്കാൻ കൂട്ടാക്കാതെ ഫ്ലൈറ്റ് അറ്റൻഡറിൽ വിളിച്ചു.

മേടം എന്താണ് പ്രശ്നം ചോദിച്ചു നിങ്ങൾ കാണുന്നില്ലേ ആ സ്ത്രീ പറഞ്ഞു നിങ്ങൾ എനിക്ക് സീറ്റ് തന്നിരിക്കുന്നത് ഒരു നീഗ്രോയുടെ അടുത്താണ്. എന്തുവന്നാലും ഒരു കറുത്തവന്റെ കൂടെ ഞാൻ യാത്ര ചെയ്യില്ല എനിക്ക് മറ്റൊരു സീറ്റ് തരപ്പെടുത്തി തരണം അയാളെ ഒന്ന് നോക്കി എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു ശരി മാഡം ഞാൻ ഒന്ന് നോക്കട്ടെ. മറ്റൊരു സ്ഥലം കിട്ടിയാൽ ഉടനെ അറിയിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *