അമ്മയ്ക്ക് വേണ്ടി, മകൻ എഴുതിയ കത്ത് വായിച്ചപ്പോൾ ടീച്ചർ പറഞ്ഞത്.

ജീവിച്ചിരിക്കുമ്പോൾ പലർക്കും പലരുടെയും വില അറിയുന്നില്ല എന്നത് പറയുന്നത് യാഥാർത്ഥ്യമാണ് മരണശേഷം ആയിരിക്കും അവരുടെ സാന്നിധ്യക്കുറവ് നമ്മൾ തിരിച്ചറിയുന്നതും അതുപോലെ തന്നെ അത് ആഗ്രഹിച്ചു പോകുന്നതും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.ഇന്ന് നമുക്കൊരു മലയാളം ടീച്ചർ ക്ലാസിൽ വന്ന് ചോദിച്ചപ്പോൾ കുട്ടികളൊക്കെ ഒരേശ്വരത്തിൽ സമ്മതിച്ചു .

   

ഇതൊരു സാധാരണ കത്തലി നിങ്ങൾ ഒരാളോട് പോലും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ മുഴുവൻ അതിലുണ്ടായിരിക്കണം നിങ്ങളുടെ അടുത്ത് ഇല്ലാത്ത ആൾ ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾ കണ്ടിട്ടില്ലാത്ത ആൾ ആയിരിക്കും ആര് വേണമെങ്കിലും ആകാം നിങ്ങളുടെ സങ്കടവും എല്ലാം പങ്കുവെക്കുന്നതിന് ഒരു പ്രധാനപ്പെട്ട ഉപാധിയായി കരുതി നിങ്ങളുടെ സംഘടനകളും എല്ലാം നിങ്ങൾക്ക് പങ്കുവയ്ക്കാം.

ടീച്ചർ ചോദിച്ചപ്പോൾ കുട്ടികൾക്ക് തലയാക്കി എന്നാൽ പിന്നെ കത്ത് തുടങ്ങിക്കോളൂ എന്ന് പറഞ്ഞ് ടീച്ചർ മേശപ്പുറത്തിരുന്നു കുട്ടികളെല്ലാവരും വളരെയധികം രസകരമായി തന്നെ കത്തുകൾ എഴുതാൻ തുടങ്ങി. ഓരോരുത്തരായി കത്ത് എഴുതി കഴിഞ്ഞതിനുശേഷം ടീച്ചർക്ക് നൽകിഓരോന്നും കഴിച്ച ടീച്ചർ തെറ്റ് തിരുത്തി കൊടുക്കുകയുംചെയ്തുകൊണ്ടിരിക്കുകയാണ് ഏറ്റവും അവസാനംബുക്കുമായി ടീച്ചറുടെ അടുത്ത് ചെയ്തപ്പോഴേക്കും ബെല്ലടിക്കുകയും ചെയ്തു.എന്നാൽ അത് കാര്യമാക്കാതെ ടീച്ചർ അവന്റെ ബുക്കുമായി സ്റ്റാഫ് റൂമിലേക്ക് നടന്നു.

ഒപ്പം അവനെ കൂട്ടുകയും ചെയ്തു സ്റ്റാഫ് റൂമിൽ ചെന്നിരുന്നതിനു ശേഷം ടീച്ചർ അവന്റെ കത്ത് വായിക്കാൻ തുടങ്ങി പ്രിയപ്പെട്ട അമ്മയ്ക്ക്ഞാൻ എഴുതുന്നത് പറയുന്നത് അമ്മ കാണുന്നുണ്ടോ എന്ന് എനിക്കറിയില്ല.അമ്മ പോയതിനുശേഷം വിനു കുട്ടന്റെ അഭിപ്രായങ്ങളും സന്തോഷങ്ങളും ഒന്നും തന്നെ ആരും ചോദിക്കാറില്ല. ജീവിതത്തിൽ പലപ്പോഴും മരണമെന്നത് ഒറ്റപ്പെടുത്തലുകളാണ് മറ്റുള്ളവരെ ഒറ്റപ്പെടുത്തുന്നത് പോലെയുള്ള വേർപാടുകൾ വളരെയധികം വിഷമങ്ങൾ നൽകുന്നതും തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *