ഈ പ്രായമായ സ്ത്രീയുടെ അവസ്ഥ കണ്ടാൽ ആരും ഞെട്ടിപ്പോകും…

പ്രായമായതിന് ശേഷം തനിയെ ജീവിക്കുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാലഘട്ടമാണ്. കാരണം വയസ്സായതിനുശേഷം സ്നേഹിക്കാനും പരിപാലിക്കാനും അടുത്ത ആളുകളും ബന്ധുക്കളോ അല്ലെങ്കിൽ മക്കളോ ഇല്ല എന്നറിയുന്നത് വളരെയധികം വേദന ജനകമായ ഒന്ന് തന്നെയിരിക്കും. ഇന്നത്തെ കാലഘട്ടത്തിൽ പലപ്പോഴും മാതാപിതാക്കളെ അതായത് വൃദ്ധരായ മാതാപിതാക്കളെ അനാഥ് വിശാലയിലും അതുപോലെ വൃദ്ധർ ജനങ്ങളെ പരിപാലിക്കുന്ന സ്ഥലങ്ങളിലും പാർപ്പിക്കുന്നവർ ആയിരിക്കും മിക്കവാറും എല്ലാവരും.

എന്നാൽ ഓരോ വൃദ്ധരായ ആഗ്രഹിക്കുന്നത് അവരുടെ മക്കളുടെ അല്ലെങ്കിൽ ഭർത്താവിനെയോ പരിചരണത്തിലും സ്നേഹത്തിലും താമസിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വൃദ്ധയായ സ്ത്രീ ഫ്ലാറ്റിൽ തനിയെ താമസിക്കുന്നഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് ഈ വയസ്സായ സ്ത്രീ തന്നെയാണ് താമസിക്കുന്നത്. അവർ മറ്റുള്ളവരിൽ നിന്ന് അകന്നുമാറി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഒരു പെൺകുട്ടി നടത്തിയ ശ്രമമാണ് അവരുടെ ജീവിതത്തിലേക്ക് വെളിച്ചം പകരുന്നതിന് കാരണമായത് ഫ്ലാറ്റിൽ തന്നെ താമസിക്കുന്ന വൃദ്ധയായ സ്ത്രീയുടെ അവസ്ഥ വളരെയധികം മോശകരമായ സാഹചര്യം ആയിരുന്നു കാരണം. വർഷങ്ങളായി ആ സ്ത്രീ തനേ താമസിക്കുകയാണ് അവരുടെ വീട്ടിൽ ഒരിക്കലും വൃത്തിയാക്കുകയും മറ്റും ചെയ്യാതെ വളരെയധികം അലങ്കോലമായ കാണപ്പെടുന്ന.

ഒരു സാഹചര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത് വേണ്ട രീതിയിൽ വീട് ക്രമീകരിക്കുകയും മറ്റും ചെയ്യാതെ വളരെയധികം ദുഃഖകരമായ സാഹചര്യത്തിലാണ് ആ വൃദ്ധയായ സ്ത്രീ കഴിഞ്ഞിരുന്നത് തനിക്ക് ബന്ധുക്കൾ ഒന്നുമില്ലാത്തതുകൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ താമസിക്കാൻ ആഗ്രഹിക്കുകയാണ് ആ സ്ത്രീ എന്നല്ലാതെ അവരുടെ ആരോഗ്യത്തെ തന്നെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *