ഇന്നത്തെ കാലത്ത് ഇങ്ങനെയും സ്കൂളിലേക്ക് വരുന്ന കുട്ടികളുണ്ട്.

തേക്കാത്ത യൂണിഫോമും ഇട്ട് അന്നത്തെ ടൈംടേബിൾ നോക്കാതെ തന്നെ കിട്ടിയ പുസ്തകങ്ങളും വാരിക്കൊണ്ട് സ്കൂളിലേക്ക് ഒരു ഓട്ടമാണ്. എടാ മഴ പെയ്യുമെന്നാ തോന്നുന്നേ നീ കുട എടുത്തോ അതിനെ കൂടെയുണ്ടോ നീ കൂടെ എടുത്തോ അതിനെനിക്ക് കൂടെയുണ്ട് ആകെ വീട്ടിൽ ഒരു കുടയേ ഉള്ളൂ അത് ഇന്ന് ചേച്ചി കൊണ്ടുപോയി. എടാ ഇന്ന് നമുക്ക് ഓടാം മഴക്കു മുൻപ് സ്കൂളിൽ എത്താം. പോടാ നല്ല ക്ഷീണം എനിക്ക് എന്തുപറ്റി നിനക്ക്?.

   

ഒന്നുമില്ലടാ ഇന്നലെ അപ്പച്ചൻ കുടിച്ചു വഴക്കുണ്ടാക്കി. അവസാനം ചോറ് എല്ലാം എടുത്ത് എറിഞ്ഞ് അമ്മയെ തല്ലി അതുകൊണ്ട് ഇന്നലെയും ഒന്നും കഴിച്ചില്ല.ഇന്നും ഒന്നും കഴിച്ചില്ല എന്തുചെയ്യണമെടാ നിനക്ക് വിശക്കുന്നില്ലേ നല്ല വിശപ്പ് നല്ല ക്ഷീണം അത് സാരമില്ല ഉച്ചയ്ക്ക് സ്കൂളിൽനിന്ന് കഞ്ഞി കുടിക്കാലോ നമുക്ക് പതുക്കെ നടക്കാം.

https://www.youtube.com/watch?v=g-ScZ2bQWMs

പതുക്കെ കഥ പറഞ്ഞ് സ്കൂളിൽ എത്തിയപ്പോഴേക്കും അസംബ്ലിയുടെ സമയമായി. വാടാ നമുക്ക് അസംബ്ലിയിൽ കേറി നിൽക്കാം ഇല്ലടാ എനിക്ക് ചെയ്യണം ഞാൻ ക്ലാസ്സിൽ പോയിരിക്കാം. എടാ സാർ കണ്ടാൽ പ്രശ്നമാകുട്ടോ. പ്രശ്നമാകുന്നില്ല ആകട്ടെ എനിക്ക് വയ്യ ആരും കാണാതെ ക്ലാസ്സ് റൂമിൽ കയറി ഇരുന്നോട്ടെ സമയത്ത് എല്ലാവരും നേരെ നിർത്തുന്ന സമയത്ത്.

ക്ലാസ് ടീച്ചർ ആഷിക്കിനെയും കൊണ്ട് ഇതാ സാർ വരുന്നു. അവനെക്കൊണ്ട് അസംബ്ലിയു നിർത്തി വീണു ഞങ്ങൾ രണ്ടുമൂന്നു കുട്ടികൾ കൂടി അവനെ പൊക്കിയെടുത്ത്സ്കൂൾ വരാന്തയിൽ കിടത്തി. അവനിക്ക് വീശികൊടുത്തു കുടിക്കാൻ വെള്ളം കൊടുത്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment