ഇവർക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല ഒരു നടുക്കത്തോടെയാണ് ഞാനത് കേട്ടത് കൈയിലെ പിടുത്തത്തിന് ശക്തി കൂടി എത്ര നിയന്ത്രിച്ചിട്ടും കവിളിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി. അഭിയേട്ടന്റെ നെഞ്ചിലേക്ക് കരഞ്ഞുഎന്ത് ചാരിയത് ആളുകൾ ശ്രദ്ധിക്കും നീ കരയാതെ അവിയേട്ടന്റെ സ്വാന്തന വാക്കുകളൊന്നും ഉൾക്കൊള്ളാൻ എനിക്കാവുന്നില്ല. അമ്മയാകാൻ ഭാഗ്യമില്ലാത്ത പെണ്ണാണ് ഞാൻ സമൂഹത്തിൽ പിഴച്ചു പോയവളെക്കാൾ താഴെയാണ് എന്റെ സ്ഥാനം.
വരാൻ പോകുന്ന പരിഹാസങ്ങളും കുത്തു വാക്കുകളും ഓർക്കുംതോറും ഹൃദയം വിങ്ങിക്കൊണ്ടിരുന്നു. വീട് എത്തുന്നത് വരെ ഞാൻ അഭിയേട്ടനോട് ഒന്നും മിണ്ടിയില്ല. കാറിൽ കണ്ണടച്ച് എങ്ങനെ ഇരുന്നു പഴയകാലത്തേക്ക് ഊണിട്ടു അടഞ്ഞിരുന്നിട്ടും ഉറവ കിട്ടാത്ത കണ്ണിൽ നിന്നും കണ്ണീർ ഒഴുകിക്കൊണ്ടിരിക്കുന്നു മൂന്നു വർഷങ്ങൾക്കു മുന്നേയാണ് ഞാൻ അഭിയേട്ടന്റെ വധുവായി കടന്നുവരുന്നത്. ഏതൊരു പെണ്ണും മോഹിക്കുന്ന ഭർത്താവായിരുന്നു.
അഭിയേട്ടൻ എന്നെ ജീവനോളം സ്നേഹിച്ചു എന്റെ ഇഷ്ടങ്ങളെല്ലാം സാധിച്ചു തന്നു ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയ അവയേട്ടനെ കൂട്ടായി അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ സ്നേഹത്തിന്റെ നിറകുടമായ അമ്മ ഒരു മകളോളം സ്നേഹവും കരുതലും എനിക്ക് നൽകി. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീട് കളിയും ചിരിയും കുസൃതികളും നിറഞ്ഞ സ്വർഗ്ഗമായി വീട് കല്യാണം കഴിഞ്ഞ് മാസം രണ്ടാക്കും.
മുന്നേ കുടുംബത്തിൽ നിന്നും അയൽ പക്കത്തു നിന്നും എല്ലാം വിശേഷമായില്ലേ എന്ന ചോദ്യം ഉയർന്നു വന്നു. ആദ്യമൊക്കെ നാണം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു എന്റെ മറുപടി പക്ഷേ നാളുകൾ നിങ്ങളെ ആ ചോദ്യം എന്നെ ഒത്തിരി ഭയപ്പെടുത്താൻ തുടങ്ങി. എന്റെ ഹൃദയത്തെ കീറിമുറിക്കാൻ പാകത്തിന് ശക്തിയുള്ള ഒരു ആയുധമായി അത് മാറി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.