ഇങ്ങനെയൊരു അവസ്ഥ ഏതൊരാൾക്കും നേരിടേണ്ടി വന്നിട്ടുണ്ടാവില്ല…

മനുഷ്യരിൽ പലർക്കും വന്യമൃഗങ്ങളെക്കാൾ ഭയമാണ് പാമ്പുകളെ പാമ്പുകടിയേറ്റാൽ പേടിച്ചുപോലും മരണം സംഭവിക്കാം എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഉറങ്ങുന്നതിനിടെ യുവാവിന്റെ ജീൻസിനുള്ളിലേക്ക് നുഴഞ്ഞുകയറിയ മൂർഖൻ പാമ്പിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ ഉള്ള സിക്കന്ദർ ഗ്രാമത്തിലാണ് വിചിത്രമായ സംഭവം നടന്നത് ഇവിടെ വയറിങ് ജോലിക്ക് എത്തിയ തൊഴിലാളികൾ ജോലിക്ക് ശേഷം ഉറങ്ങാൻ കിടന്നത്.

അങ്കണവാടി കെട്ടിടത്തിന്റെ വരാന്തയിലാണ്. അർദ്ധരാത്രിയിൽ ഉറക്കത്തിനിടയിലാണ് പാമ്പ് ജീൻസിനുള്ളിലേക്ക് നുഴഞ്ഞു കയറിയത് ലോകേഷ് കുമാർ എന്ന തൊഴിലാളിക്കാണ് ഭയപ്പെടുത്തുന്ന സംഭവങ്ങൾ നേരിടേണ്ടി വന്നത്. തന്റെ ജീൻസിന്റെ ഇടയിലേക്ക് എന്തോ ഇഴഞ്ഞു പോകുന്നതായി തോന്നിയ ലോഗേഷ് ഞെട്ടിയുണർന്നു പാമ്പാണ് ജീൻസിനുള്ളിൽ എന്ന് മനസ്സിലാക്കിയതിനെത്തുടർന്ന് കൂടെയുള്ളവർ പാമ്പ് പിടുത്ത വിദഗ്ധരെ വിവരമറിയിച്ചു.

എന്നാൽ പാമ്പുപിടുത്തം രാവിലെ മാത്രമേ സ്ഥലത്ത് എത്തുകയുള്ളൂ എന്നറിഞ്ഞ ലോകേഷ് കുമാർ പേടിച്ചുവിറച്ച് ഏഴുമണിക്കൂറോളം ആണ് കെട്ടിടത്തിന്റെ തൂണിൽ പിടിച്ച് അനങ്ങാതെ നിന്നത്. തുടർന്ന് രാവിലെ വിദഗ്ധരത്തിൽ യുവാവിനെ രക്ഷിക്കുകയായിരുന്നു യുവാവിനെ തടി ഏൽക്കാതെ ഇരിക്കാൻ ജീൻസ് ശ്രദ്ധാപൂർവ്വം കീറിയ ശേഷമാണ് പാമ്പിനെ ഇവർ പുറത്തെടുത്തത്. ജീൻസിനുള്ളിൽ നിന്നും പാമ്പിനെ പുറത്തെടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ.

സമൂഹമാധ്യമങ്ങളിൽ നിറയുന്നത് എന്തായാലും പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ലോകേഷ് കുമാർ മഹേഷ് കുമാറിന്റെ മനസാന്നിധ്യമാണ് മരണത്തിൽ നിന്നും അയാളുടെ ജീവൻ രക്ഷിച്ചത്. ഇത്തരത്തിൽ ഒരു സംഭവം ആരെയും വളരെയധികം ഞെട്ടിക്കുന്നതായിരുന്നു ആരും ഈ സംഭവം അതിജീവിക്കില്ല എന്ന് തന്നെയാണ് ഒട്ടുമിക്ക ആളുകളും കമന്റ് ആയി പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.