ക്യാൻസർ ബാധിച്ച് പെൺകുട്ടി ജീവിതത്തിൽ നേരിട്ടത് കണ്ടാൽ ആരുംഅതിശയിച്ചു പോകും..

ഒത്തിരി ആളുകളുടെ ജീവന് തന്നെ വലിയ വിപത്ത് ഉണ്ടാക്കുന്ന ഒന്നാണ് ക്യാൻസർ എന്നത് ഈ പെൺകുട്ടിയുടെ ജീവിതത്തിൽ ക്യാൻസർ ഒരു വില്ലനായി വന്നപ്പോൾ സംഭവിച്ചത്.ആരോട് ചോദിച്ചിട്ടാടി ഈ കോപ്രായം ഒക്കെ കാണിച്ചു വെച്ചത്. ദേഷ്യം കൊണ്ട് അരുണിനെ തിരക്കിയാണ് ഞാൻ പല്ല് മൊത്തം വെളിയിൽ കാണിച്ചത് നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. നീ മാത്രേ പറഞ്ഞുള്ളൂ കൊള്ളൂലെന്ന്. ബാക്കി എല്ലാരും പറഞ്ഞു അടിപൊളിയായിട്ടുണ്ട്. ഒരു കൈയകലത്തിൽ നിന്നും.

   

അല്പം മാറി നിന്നാണ് ഞാൻ അത് പറഞ്ഞത് ഈയിടെയും ഇതുപോലെ മുടിവെട്ടി കളഞ്ഞപ്പോൾ നിന്നോട് ഞാൻ പറഞ്ഞത് ഇനി മേലാൽ ഇങ്ങനെ ചെയ്തേക്കല്ലേ. പിന്നെ ഓരോന്ന് ചെയ്തു വെച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ ആഹാ എന്റെ മുടി എന്റെ തല എന്റെ കൈയിലെ കാശ് വേണം ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും. ചിലപ്പോൾ മുട്ടയടിക്കും. അതിനൊക്കെ ഞാൻ നിന്റെ അനുവാദം വാങ്ങണം. ഞാനും മുട്ടുവിട്ടു കൊടുത്തില്ല അമ്മയുമൊക്കെ ഒരേ കണക്കാ.

https://www.youtube.com/watch?v=XorvloSomh4

നീണ്ട മുടിയാണത്രെ പെണ്ണിന് സൗന്ദര്യം. എനിക്കാണേൽ മുടി നീട്ടി വളർത്താൻ തീര താൽപര്യമില്ലാതാനും ഞാൻ പറഞ്ഞത് അരുണിനെ തീരെ പിടിക്കാത്ത മട്ടുണ്ട്. ഉണ്ടക്കണ്ണ് ഇപ്പോൾ തെറിച്ചുവീഴാൻ പാകത്തിന് തള്ളിനിൽക്കാൻ ആ നീ നിന്റെ ഇഷ്ടം പോലെ ചെയ്യൂ ഇനി അരുണേ എന്ന് വിളിച്ച് എന്റെ അടുത്തേക്ക് ഒന്ന് വന്നു പോയേക്കല്ല്.

കാറിന്റെ ഡോർ തുറന്നു എന്തൊക്കെയോ എടുത്ത് കാറും ലോക്ക് ചെയ്തു ചവിട്ടിത്തുള്ളി ഓഫീസിലേക്ക് ഒരൊറ്റ പോക്ക്. ഇതെന്ത് കഷ്ടമാണ് സ്വാതന്ത്ര്യം ഇല്ലാത്ത നാട്. ഇനി വീട്ടിലോട്ട് ചെല്ലുമ്പോൾ അമ്മയോട് എന്തോ പറയുമെന്ന് അമ്മ എന്റെ മുടി കണ്ടു കഴിഞ്ഞാൽ അതിന്റെ അപ്പുറം ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment