ഈ അച്ഛൻ നേരിടേണ്ടിവന്ന സങ്കടം ആർക്കും വിവരിക്കാൻ സാധിക്കില്ല.

ഇന്നത്തെ ലോകത്ത് ഇത്തരം സംഭവങ്ങൾ സർവ്വസാധാരണമായി മാറിയിരിക്കുന്നു. വൃദ്ധരായ മാതാപിതാക്കളെ മക്കൾ അനാഥാലയങ്ങളിൽ കൊണ്ടുവന്ന വിടുന്നത് സർവ്വസാധാരണമായിരിക്കുന്നു. തങ്ങളുടെ മക്കൾക്ക് വേണ്ടി സർവ്വസവും നൽകി പഠിപ്പിക്കുകയും നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്യുകയും എന്നാൽ പ്രായമാകുമ്പോൾ മക്കൾ വിദേശങ്ങളിൽ താമസിക്കുകയും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞു വിടുകയും ചെയ്യുന്നത് ഇന്ന സർവ്വസാധാരണമായി മാറിയിരിക്കുന്നു.

   

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ആ യുവാവും ഭാര്യയും കൂടി അനാഥാലയം നടത്തിപ്പുകാരനായബദറിന്റെ മുന്നിൽ ചെന്നു. അവർക്കൊപ്പം അവരുടെ കുട്ടികളും പ്രായമായ പിതാവും ഉണ്ടായിരുന്നു.വളരെ താഴ്മയോടും ദുഃഖത്തോടും കൂടി അവർ വരാന്തയിൽ ഇരുന്ന് പിതാവിനെ ചൂണ്ടി ഫാദറിനോട് പറഞ്ഞു. അത് ദയവുചെയ്ത് ഞങ്ങളെ സഹായിക്കണം എന്റെ പിതാവിന് ഈ അനാഥാലയത്തിൽ ചേർക്കണം.

ഞങ്ങടെ വീട് വളരെ ചെറുതാണ് എല്ലാവർക്കും കൂടി താമസിക്കാനുള്ള സൗകര്യം ഇല്ല. പോരാത്തതിന് ജോലിത്തിര മൂലം ഞങ്ങൾക്ക് അച്ഛനെ നന്നായി ശ്രദ്ധിക്കാനും കഴിയുന്നില്ല. ഇതിനിടയിൽ വേണം ഞങ്ങളുടെ രണ്ടു കുട്ടികളുടെ കാര്യവും നോക്കാൻ മാത്രമേഎന്നാൽ ഇവിടെ പൂർണമായും അനാഥര മാത്രമാണ് പ്രവേശിപ്പിക്കുന്നത്. നിങ്ങളുടെ പിതാവ് അനാഥൻ അല്ലല്ലോ. മകനും മരുമകളും കൊച്ചുമക്കളും എല്ലാം ഉള്ള ആൾ അല്ലേ പിന്നെങ്ങനെയാണ്.

ഇവിടെ ചേർക്കാൻ സാധിക്കുക. ഫാദർ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കിക്കൊണ്ട് ചോദിച്ചു. അങ്ങനെ പറയരുത് ഫാദർ എങ്ങനെയെങ്കിലും എത്ര രൂപ വേണമെങ്കിലും ഞങ്ങൾ തരാം. ഞങ്ങളെ സഹായിക്കണം ഞങ്ങളെ കൈവെടിയരുത്ഫാദർ എന്ന് മനസ്സിൽ വെച്ചാൽ മതി എല്ലാം ശരിയാകും. ഒരു അനതനായി പരിഗണിച്ചുകൊണ്ട് എന്റെ പിതാവിനെ ഇവിടെ ചേർക്കണം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply